Kerala Floods 2018 Dubai Bank donates dh5 million
കേരളത്തിന് സഹായധനം ലഭിക്കുമോ എന്ന കാര്യം പോലും അനിശ്ചിതത്വത്തിലായിരുന്നു. ഇപ്പോഴിതാ അപ്രതീക്ഷിതമായി യുഎഇയില്‍ നിന്ന് കേരളത്തിന് വീണ്ടും സഹായം ലഭിച്ചിരിക്കുകയാണ്. അഞ്ച് മില്യണ്‍ ദിര്‍ഹം ദുബായ് ഇസ്ലാമിക് ബാങ്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുഎഇ ഭരണാധികാരിയുടെ ട്വീറ്റ് ഇന്ത്യയെ വിമര്‍ശിച്ചതാണെന്നുള്ള മറ്റൊരു വിവാദവും നിലനില്‍ക്കുന്നതിനിടെയാണ് സഹായമെത്തിയിരിക്കുന്നത്.
#KeralaFloods #Rebuildkerala